നെയ്യാറ്റിന്‍കര: അരുമാനൂർ എംവി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുരേഷ് കുമാര്‍ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്തംഗം ലിജു, സ്കൂൾ മാനേജർ ഡോ. ജയകുമാർ, സർക്കിൾ ഇൻസ്പെക്ടർ സുജിത്, കോവളം എഫ്സി ചെയർമാൻ തയ്യിൽ മാത്യൂ, പിടിഎ വൈസ് പ്രസിഡന്റ് സി.എസ് സുനിൽ, പ്രിൻസിപ്പൽ എൻ.വി. സുരേഷ്, ഹെഡ്മിസ്ട്രസ് ജീജാ ജി. റോസ്, ഐ.ടി. ദീപ്തി, ടി.ആര്. ടീന, വിദ്യാർഥി പ്രതിനിധികളായ ദിയാദാസ്, ആതിര, അന്ന എന്നിവർ പങ്കെടുത്തു.